അഫ്ഗാനിസ്ഥാനിൽ ടി20 ടൂർണമെന്റിനിടെ നടന്ന ചാവേർ സ്‌ഫോടനത്തിൽ 19 പേർ കൊല്ലപ്പെട്ടു. കാബൂളിലെ രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന ഷ്പജീസ ക്രിക്കറ്റ് ലീഗ് മത്സരത്തിനിടെയായിരുന്നു സ്‌ഫോടനം. പാമിർ സൽമിയും ബന്ദേ അമീർ ഡ്രാഗൺസും സമ്മിൽ നടന്ന മത്സരത്തിനിടെയായിരുന്നു ഗാലറിയിൽ ആരാധകർക്കിടയിൽ നിന്ന് ഉഗ്രശബ്ദത്തിൽ സ്‌ഫോടനം നടന്നത്. സ്ഫോടനത്തില്‍ പരിക്കേറ്റവരെ കാബൂളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Post a Comment