നാളത്തെ പ്ലസ് വൺ മോഡൽ പരീക്ഷ മാറ്റിവെച്ചു



സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയുടെ മുന്നൊരുക്കങ്ങൾ കേരളത്തിലെ വിവിധ ഹയർ സെക്കന്ററി സ്കൂളുകളിൽ (04/06/2022) ന് നടക്കുന്ന സാഹചര്യത്തിൽ 04/06/2022 ന് (ശനിയാഴ്ച) നടത്താനിരുന്ന ഒന്നാം വർഷ ഹയർ സെക്കന്ററി / വൊക്കേഷണൽ ഹയർ സെക്കന്ററി മാതൃകാ പരീക്ഷ 08/06/2022 (ബുധനാഴ്ച) ലേക്ക് മാറ്റിവച്ചിരിക്കുന്നു.


📌 മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്കോ പരീക്ഷാ സമയക്രമത്തിലോ മാറ്റമുണ്ടായിരിക്കുന്നതല്ല.


📌 സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ നടക്കുന്ന ഹയർ സെക്കന്ററി സ്കൂളുകളിൽ അന്നേ ദിവസം ഏതെങ്കിലും തരത്തിലുള്ള അക്കാദമിക പ്രവർത്തനങ്ങൾ നിശ്ചയിച്ചിട്ടുണ്ടെങ്കിൽ അവയും ഉചിതമായ മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കേണ്ടതാണ്.


▪️

Post a Comment

Previous Post Next Post