കണ്ണൂരിൽ നാളെ (02/06/22) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

 


ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ എരുവേശ്ശി, വടക്കേമൂല, പൈതൽ മല ഇക്കോ ടൂറിസം, പൈതൽമല ഡിടിപിസി, പൊട്ടൻപ്ലാവ് അപ്പർ എന്നീ ഭാഗങ്ങളിൽ ജൂൺ രണ്ട് വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ നോബിൾ ക്രഷർ, പ്രീമിയർ ക്രഷർ, മഹാരാജ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജൂൺ രണ്ട് വ്യാഴം പരുമാച്ചേരി, എന്നീ ഭാഗങ്ങളിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.

ധർമ്മശാല ഇലക്ട്രിക്കൽ സെക്ഷനിലെ ചിത്രാ ഗേറ്റ്, അഞ്ചാംപീടിക-1, അഞ്ചാം പീടിക-2, കോലത്ത് വയൽ, കപ്പോത്ത് കാവ്, കൂളിച്ചാൽ, ചിത്രാതീയേറ്റർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജൂൺ രണ്ട് വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ ചേപ്പറമ്പ ടവർ, നിടിയെങ്ങ ക്രഷർ എന്നീ ഭാഗങ്ങളിൽ ജൂൺ രണ്ട് വ്യാഴം രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒരു മണി വരെയും മുങ്ങം, അടൂർ, കൊളന്ത, പഞ്ചാന്മൂല എന്നീ ഭാഗങ്ങളിൽ ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് നാല് മണി വരെയും വൈദ്യുതി മുടങ്ങും.


ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷനിലെ മലപ്പട്ടം വയൽ, കുപ്പം, മലപ്പട്ടം സെന്റർ, വലയം വെളിച്ചം, മേപ്പറമ്പ എന്നീ ഭാഗങ്ങളിൽ ജൂൺ രണ്ട് വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post