രണ്ടാംദിവസവും തിരച്ചിൽ അവസാനിപ്പിച്ചു; ഒഴുക്കിൽപ്പെട്ട യുവാവിനെ കണ്ടെത്താൻ സാധിച്ചില്ല
Alakode News0
ചെറുപുഴ:പുഴയിലിറങ്ങിയ യുവാവിനുള്ള തിരച്ചിൽ രണ്ടാം ദിവസവും അവസാനിപ്പിച്ചു. പെരിങ്ങോം സ്വദേശി പ്രദീപിനെ ആണ് കാണാതായത്. കൂട്ടുകാരെൻ്റ കൂടെ കുളിക്കാൻ ഇറങ്ങിയപ്പോൾ ആണ് പ്രദീപിനെ കാണാതായത്
Post a Comment