കനത്ത മഴയെ തുടർന്ന് തൃശൂരിൽ വിനോദ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ആർക്കും പ്രവേശനമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അപകട ഭീഷണിയെ തുടർന്നാണ് ജില്ലയിൽ വിനോദ സഞ്ചാരികൾക്ക് നിയന്ത്രണം പ്രഖ്യാപിച്ചത്.
കനത്ത മഴയെ തുടർന്ന് തൃശൂരിൽ വിനോദ സഞ്ചാരികൾക്ക് നിയന്ത്രണം
Alakode News
0
Post a Comment