.jpg?alt=media&token=5caabdea-d87b-4527-8cd8-cf3ff0c6e17e)
ഐലീഗില്‍ ഗോകുലം കേരളയ്ക്ക് അപ്രതീക്ഷിത തോല്‍വി. ഒന്നിനെതിരെ 3 ഗോളുകള്‍ക്കാണ് ശ്രീനിധി ഡെക്കാന്‍ ഗോകുലത്തെ തോല്‍പ്പിച്ചത്. ഹാട്രിക് നേടിയ ലാല്‍റൊമാവിയയാണ് ഗോകുലത്തെ തകര്‍ത്തത്. 47ാം മിനുട്ടില്‍ ഷാരിഫ് മുഹമ്മദാണ് ഗോകുലത്തിന്റെ ആശ്വാസ ഗോള്‍ നേടിയത്. ഇന്ന് ജയിച്ചാലും സമനില നേടിയാലും ഗോകുലത്തിന് കിരീടം നേടാമായിരുന്നു. ഇനി അടുത്ത മത്സരം ജയിച്ചാല്‍ മാത്രമെ ഗോകുലത്തിന് കിരീടം നേടാന്‍ കഴിയു.
Post a Comment