ചെറുപുഴ കാര്യങ്കോട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി
Alakode News0
ചെറുപുഴ:പുഴയിലിറങ്ങിയ യുവാവിനെകാണാതായി.പെരിങ്ങോം സ്വദേശിക്കായി ഫയർ ഫോഴ്സ് തിരച്ചിൽ ആരംഭിച്ചു.പെരിങ്ങോം സ്വദേശി പ്രദീപിനെ ആണ് കാണാതായത്. കൂട്ടുകാരെൻ്റ കൂടെ കുളിക്കാൻ ഇറങ്ങിയപ്പോൾ ആണ് പ്രദീപിനെ കാണാതായത്
Post a Comment