സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു. രണ്ട് ദിവസമായി കൂടിയും കുറഞ്ഞും ചാഞ്ചാടുന്ന സ്വര്‍ണ വില ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപ വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 38000 രൂപയായി. കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ കുറയുകയും തൊട്ടടുത്ത ദിവസം 240 രൂപ വര്‍ധിക്കുകയും ചെയ്തിരുന്നു.
Post a Comment