ഏഴാംമൈലിലെ ചെമ്പരത്തി ബാർ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി



തളിപ്പറമ്പ്:പഴകിയ ഭക്ഷണം പിടിച്ചു.തളിപ്പറമ്പ് നഗരസഭ ആരോഗ്യ വിഭാഗംഹോട്ടലുകളിൽ റെയ്ഡ് നടത്തിയതിൽ ഏഴാംമൈലിലെ ചെമ്പരത്തി ബാർ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി.ഏഴ് ഹോട്ടലുകളിൽ റെയ്ഡ് നടത്തിയതിൽ ചെമ്പരത്തിയിൽ നിന്ന് മാത്രമാണ് പഴകിയ ഭക്ഷണം പിടിച്ചതെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു

-

Post a Comment

Previous Post Next Post