വിഷു ബമ്പർ: 10 കോടി ലഭിച്ച ഭാഗ്യവാനെ പ്രഖ്യാപിച്ചു!

 


കേരളാ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ BR 85 നറുക്കെടുത്തു. 2 മണിക്കായിരുന്നു നറുക്കെടുപ്പ്. 10 കോടിയുടെ ഒന്നാം സമ്മാനം HB 727990 എന്ന ടിക്കറ്റിനാണ്. രണ്ടാം സമ്മാനം 50 ലക്ഷം രൂപ IB 117539 എന്ന നമ്പറിനാണ്. മൂന്നാം സമ്മാനം 5 ലക്ഷം വീതം VB 143234, IB 520301, SB 270896, HB 163414, UB 205752, KB 395285, VB 279627, IB 601095, SB 575608, HB 755910, UB 282260, KB 110895 എന്നീ ടിക്കറ്റുകൾക്കാണ്.

Post a Comment

Previous Post Next Post