PSC കോർണർ: ഗ്രന്ധികളെക്കുറിച്ച് പഠിക്കാം


◙ മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി- കരൾ
◙ മാസ്റ്റർ ഗ്രന്ഥി എന്നറിയപ്പെടുന്നത്- പിറ്റ്യൂട്ടറി
◙ പിത്തരസം ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി- കരൾ
◙ മനുഷ്യന് എത്ര ജോഡി ഉമിനീർ ഗ്രന്ഥികളാണുള്ളത്- 3
◙ ആമാശയത്തിന്റെ അടിയിൽ സ്ഥിതി ചെയ്യുന്ന ഗ്രന്ഥി- പാൻക്രിയാസ്
◙ ഏറ്റവും വലിയ ലിംഫ് ഗ്രന്ഥി- സ്പ്ലീൻ
◙ അഡിസൺസ് രോഗം ഏതവയവത്തെ ബാധിക്കുന്നു- അഡ്രീനൽ ഗ്രന്ഥി

Post a Comment

Previous Post Next Post