KVS ഒന്നാം ക്ലാസ് രജിസ്ട്രേഷന്‍ ആരംഭിച്ചു


കേന്ദ്രീയ വിദ്യാലയങ്ങളുടെ ഒന്നാം ക്ലാസിലേക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. രക്ഷിതാക്കള്‍ക്ക് kvsonlineadmission.kvs.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള രജിസ്ട്രേഷന്‍ നടപടികള്‍ മാര്‍ച്ച് 21 വൈകുന്നേരം 7 മണി വരെ ലഭ്യമാണ്. അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥിക്ക് 2022 മാര്‍ച്ച് 31ന് ആറ് വയസ്സ് പ്രായമുണ്ടായിരിക്കണം.

Post a Comment

Previous Post Next Post