തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദ്ദം ഞായറാഴ്ചയോടെ തീവ്ര ന്യൂനമര്‍ദ്ദമായും തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായും മാറാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ചുഴലിക്കാറ്റ് ആയി മാറിയാല്‍ അസാനി എന്ന പേരിലാകും ഇത് അറിയപ്പെടുക. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട വേനല്‍മഴ തുടരാന്‍ സാധ്യതയുണ്ട്. അതിനാൽ കേരളത്തിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി.
സംസ്ഥാനത്ത് അഞ്ച് ദിവസം മുന്നറിയിപ്പ് പുറപ്പെടുവിച്ചു!
Alakode News
0
Post a Comment