രാജ്യത്ത് നെസ്‍ലെ ഉൽപന്നങ്ങൾക്ക് 9 മുതൽ 16 ശതമാനം വരെ വില വർധിപ്പിച്ചു


രാജ്യത്ത് നെസ്‍ലെ ഉൽപന്നങ്ങൾക്ക് 9 മുതൽ 16 ശതമാനം വരെ വില വർധിപ്പിച്ചു. ഇതോടെ മാഗി നൂഡിൽസിന് 2 മുതൽ 9 രൂപയുടെ വരെ വർധനവുണ്ടായി. നെസ്‍ലെയുടെ പാലിന് 3 രൂപയും കോഫി പൗഡറിന് 2 രൂപയും വർ‍ധിപ്പിച്ചു. ഹിന്ദുസ്ഥാൻ യൂണിലിവർ ബ്രൂ കോഫിക്കും 14% വരെ വില കൂട്ടിയിട്ടുണ്ട്. വിപണിയിലെ മാന്ദ്യവും അവശ്യസാധനങ്ങളുടെ വിലക്കയറ്റവും ലഭ്യതക്കുറവുമാണ് ഇപ്പോഴത്തെ ഈ വർധനവിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

Post a Comment

Previous Post Next Post