Homeഇന്നത്തെ സ്വർണ വില സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 560 രൂപ വര്‍ദ്ധിച്ചു Alakode News March 05, 2022 0 സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. പവന് 560 രൂപയാണ് കൂടിയത്.ഇന്നത്തെ സ്വര്‍ണ വില പവന് 38720 രൂപ. ഗ്രാം വില 70 രൂപ ഉയര്‍ന്ന് 4880 ആയി.ഇന്നലെ പവന് വില 320 രൂപ കൂടിയിരുന്നു. രണ്ടു ദിവസത്തിനിടെയുണ്ടായ വര്‍ധന 880 രൂപ.
Post a Comment