രാജ്യത്ത് വൻ ട്രെയിൻ അപകടം; 3 ബോഗികൾ കത്തി നശിച്ചു


ഷഹരൻപൂർ-ദില്ലി ട്രെയിനിൽ തീപിടുത്തം. എഞ്ചിനും 2 ബോഗികളും പൂർണമായി കത്തി നശിച്ചു. ഉത്തർപ്രദേശിലെ മീററ്റിന് സമീപമുള്ള ദൗരാല സ്റ്റേഷനിൽ വെച്ചാണ് അപകടം ഉണ്ടായത്. തീപിടുത്തം ഉണ്ടായതിന് പിന്നാലെ ആളുകൾ പുറത്തേക്ക് ഇറങ്ങിയതിനാൽ ആളപായം ഉണ്ടായില്ല. ഏറെ പണിപ്പെട്ടാണ് തീ അണച്ചത്. തീപിടുത്തത്തിനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് റെയിൽവെ അറിയിച്ചു.

Post a Comment

Previous Post Next Post