● കരയിലെ ഏറ്റവും താഴ്ന്ന പ്രദേശം- ചാവുകടൽ
● ലോകത്തിലെ ഏറ്റവും തണുപ്പേറിയ മരുഭൂമി- ഗോപി മരുഭൂമി
● താർ മരുഭൂമി സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം- ഏഷ്യ
● സൗത്ത് ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും വലുത്- ഇന്ത്യ
● ബഹ്റൈൻ എന്ന വാക്കിന്റെ അർത്ഥം- 2 കടലുകൾ
● 7 മലകളുടെ നാട് എന്നറിയപ്പെടുന്നത്- ജോർദാൻ
● 5 തുറമുഖങ്ങളുടെ നഗരം - മോസ്കോ
● ഈജിപ്തിലെ പഴയ പേര്- കെമെറ്റ്
● ആഫ്രിക്കയുടെ കൊമ്പ് എന്നറിയപ്പെടുന്ന രാജ്യം- സൊമാലിയ
Post a Comment