ബസ് സമരം പിൻവലിച്ചു

പയ്യന്നൂർ റൂട്ടിൽ സ്വകാര്യ ബസുകൾ
നടത്തി വരുന്ന സമരം പിൻവലിച്ചു
തളിപ്പറമ്പ് ആർഡിഒയുടെ നേതൃത്വത്തിൽ
നടത്തിയ രണ്ടാമത്തെ ചർച്ചയിലാണ് സമരം
പിൻവലിച്ചത്

Post a Comment

Previous Post Next Post