കണ്ണൂർ: ഇരിണാവ് കൊട്ടപ്പാലത്ത് പയ്യട്ടം ബാങ്കിന് മുൻവശം ലോറിയിടിച്ച് സൈക്കിള്‍ യാത്രക്കാരന് ദാരുണാന്ത്യം.
ഇരിണാവ് സ്വദേശി ടി.രഞ്ജിത്താ (50) ണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ സൈക്കിള്‍ ലോറിയുടെ അടിയിലേക്ക് കയറുകയായിരുന്നു. നിസാര പരുക്കേറ്റ ലോറി ഡ്രൈവറെ പാപ്പിനിശേരി യിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post a Comment