സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് നടക്കും. സംസ്ഥാനത്തെ 244 കേന്ദ്രങ്ങളിൽ രാവിലെ എട്ട് മണിക്ക് എണ്ണൽ ആരംഭിക്കും. ആദ്യ ഫല സൂചനകൾ 8.30 ഓടെ ലഭിക്കും. ഗ്രാമപ്പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ വാർഡുകളിലെ ഫലങ്ങളാണ് ആദ്യം പുറത്തുവരുന്നത്. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ എണ്ണൽ വൈകിട്ട് പൂർത്തിയാകും.
സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഗതി; ഇന്ന് വോട്ടെണ്ണൽ
Alakode News
0
Post a Comment