മദ്യപാനികളുടെ ശ്രദ്ധയ്ക്ക്; ഈ 3 ദിവസം മദ്യം കിട്ടില്ല!

തിരുവോണം ദിവസമായ വെള്ളിയാഴ്ച സംസ്ഥാനത്തെ ബിവറേജുകൾ തുറന്ന് പ്രവർത്തിക്കില്ല. ഇതോടൊപ്പം, സെപ്റ്റംബർ 7 ശ്രീനാരായണ ഗുരു ജയന്തി ദിവസവും സെപ്റ്റംബർ 21 ശ്രീനാരായണ ഗുരു സമാധി ദിനവുമാണ്. ഈ ദിവസങ്ങളിലും സംസ്ഥാനത്തെ ബിവറേജുകൾ പ്രവർത്തിക്കില്ല. അതേസമയം, ഉത്രാടപ്പാച്ചിൽ ദിവസമായ ഇന്ന് മദ്യം വാങ്ങാൻ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. റെക്കോഡ് മദ്യവിൽപ്പന രേഖപ്പെടുത്താൻ സാധ്യതയുണ്ട്.

Post a Comment

Previous Post Next Post