പയ്യാവൂർ :ഏരുവേശ്ശി മുയിപ്ര എരുത്തും കടവിൽ ചപ്പാത്ത് കടക്കുകയായിരുന്ന ഭിന്നശേഷിക്കാരൻ്റെ മുച്ചക്ര വാഹനം ഒഴുക്കിൽപ്പെട്ടു.ആൾക്കായി തിരച്ചിൽ തുടരുന്നു.
ചുണ്ടപ്പറമ്പിലെ മുണ്ടക്കൽ ആൻ്റോയെ( ആൻ്റണി) ആണ് കാണാതായത്. ബുധനാഴ്ച രാത്രി 8.45നാണ് അപകടം.തലേന്ന് കാർ ഒഴുക്കിൽപ്പെട്ടതും ഇവിടെ വച്ചാണ്
Post a Comment