രാജ്യത്തെ ഞെട്ടിച്ച അഹമ്മദാബാദ് വിമാനാപകടത്തിൽ ആശ്വാസമായി ഒരാൾക്ക് അത്ഭുത രക്ഷപ്പെടൽ. സീറ്റ് നമ്പർ 11Aയിലിരുന്ന വിശ്വവേഷ് കുമാർ രമേശ് എന്നയാളാണ് രക്ഷപ്പെട്ടത്. എമർജൻസി എക്സിറ്റ് വഴിയാണ് അദ്ദേഹം രക്ഷപ്പെട്ടത്. രമേശ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. അഹമ്മദാബാദ് CP ജിഎസ് മാലിക് ആണ് രമേശിന്റെ അത്ഭുത രക്ഷപ്പെടൽ സ്ഥിരീകരിച്ചത്. ദുരന്തം അതിജീവിച്ച ഒരേയൊരു വ്യക്തിയാണ് രമേശ്.
അത്യത്ഭുതം; വിമാനാപകടത്തിൽ ഒരാൾ രക്ഷപ്പെട്ടു
Alakode News
0
Post a Comment