രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. വിമാനത്തിലുണ്ടായിരുന്ന ആരേയും രക്ഷപ്പെടുത്താൻ സാധിച്ചില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. വിമാനത്തിൽ യാത്ര ചെയ്ത 242 പേരും മരണപ്പെട്ടുവെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. അതേസമയം, ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രാജ്യം കണ്ട ഏറ്റവും വലിയ വിമാന ദുരന്തമായി ഇത് മാറുകയാണ്.
ജീവൻ അവശേഷിപ്പിക്കാത്ത ദുരന്തം; വിമാനത്തിലെ എല്ലാവരും മരിച്ചു!
Alakode News
0
Post a Comment