അഹമ്മദാബാദ് വിമാനാപകടം; ഗുജറാത്ത് മുൻ മുഖ്യമന്ത്രി അന്തരിച്ചു


അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി അന്തരിച്ചതായി റിപ്പോർട്ട്. അദ്ദേഹം മരിച്ചുവെന്ന് ന്യൂസ് 18 ആണ് റിപ്പോർട്ട് ചെയ്തത്. വിമാനത്തിന്റെ രണ്ടാം നിരയിലെ 12-ാം സീറ്റിലായിരുന്നു അദ്ദേഹം ഇരുന്നിരുന്നത്. മകളെ കാണാനായാണ് രൂപാണി ലണ്ടനിലേക്ക് പുറപ്പെട്ടതെന്നാണ് കരുതപ്പെടുന്നത്.

Post a Comment

Previous Post Next Post