ഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ 324 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ഇതോടെ ആകെ രോഗികളുടെ എണ്ണം 6,815 ആയി ഉയർന്നു.
അതേസമയം, കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം 2,053 ആയി. ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നിലവില്‍ രാജ്യത്ത് ആക്ടീവായ കോവിഡ് കേസുകളില്‍ 30 ശതമാനം കേസുകളും കേരളത്തിലാണെന്നാണ് റിപ്പോർട്ട്. ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ഡല്‍ഹി എന്നിവിടങ്ങളാണ് തൊട്ടുപിന്നില്‍.
Post a Comment