അന്താരാഷ്ട്ര ഇടപാടുകൾക്കായി UPI എങ്ങനെ ഉപയോഗിക്കാം എന്നറിയാം.


GPAY, PHONEPAY, PAYTM തുടങ്ങിയ മൊബൈൽ പേയ്‌മെൻ്റ് ആപ്പുകൾ എവിടെയൊക്കെ ഉപയോഗിക്കാം? അന്താരാഷ്ട്ര ഇടപാടുകൾക്കായി UPI എങ്ങനെ ഉപയോഗിക്കാം എന്നറിയാം.
*ആദ്യം UPI ആപ്പ് തുറക്കുക, നിങ്ങളുടെ ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുക, UPI INTERNATIONAL എന്നത് തുറക്കുക.
*ഒരു കാലയളവ് തിരഞ്ഞെടുത്ത് UPI പിൻ നൽകി ഈ ഫീച്ചർ ഉപയോഗിക്കാം. സിംഗപ്പൂർ, ശ്രീലങ്ക, മൗറീഷ്യസ്, ഭൂട്ടാൻ, UAE, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ ഉപയോഗിക്കാം.

Post a Comment

Previous Post Next Post