ആലക്കോട്: ജോണ്‍ ബ്രിട്ടാസ് എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ ചെലവില്‍ പൈതല്‍മല ഇക്കോ ടൂറിസത്തിന്‍റെ ഭാഗമായി നിർമിച്ച മഞ്ഞപ്പുല്ല്- പൈതല്‍മല ട്രക്ക്പാത്ത് ഉദ്ഘാടനം ചെയ്തു.
ജോണ്‍ ബ്രിട്ടാസ് എംപി ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. രത്നകുമാരി അധ്യക്ഷത വഹിച്ചു. തളിപ്പറമ്ബ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി. വി.സനൂപ് കൃഷ്ണൻ, സാജൻ കെ. ജോസഫ്, വി.ജി.സോമൻ, ബിജു പുതുക്കള്ളി, റോയി ഈറ്റക്കല്‍, പി .വി. ബാബുരാജ് ,കെ. പി. സാബു എന്നിവർ പ്രസംഗിച്ചു.
Post a Comment