PM കിസാൻ സമ്മാൻ നിധി യോജനയുടെ 19ാം ഗഡു ഇന്ന് വിതരണം ചെയ്യും. 9.8 കോടി കർഷകർക്ക് 2000 രൂപ വീതമാണ് അക്കൗണ്ടിലേക്ക് എത്തുന്നത്. ഇതിനായി 22000 കോടി കേന്ദ്രം വിനിയോഗിക്കും. പ്രതിവർഷം കർഷകർക്ക് 6000 രൂപ നൽകുന്ന പദ്ധതിയാണിത്. 4 മാസം കൂടുമ്പോഴാണ് 2000 രൂപ വീതം നൽകുന്നത്. കേരളത്തിൽ 28 ലക്ഷത്തോളം ഗുണഭോക്താക്കളുണ്ട്. ഇവിടെ ക്ലിക്ക് ചെയ്ത് ഗുണഭോക്താക്കളുടെ പട്ടികയും നിങ്ങളുടെ സ്റ്റാറ്റസും അറിയാം.
PM കിസാൻ നിധി: 19ാം ഗഡുവിന്റെ വിതരണം ഇന്ന്
Alakode News
0
Post a Comment