വൈദ്യുതി ബിൽ കുറയ്ക്കാം; വഴി പറഞ്ഞ് KSEB


വൈദ്യുതി പ്ലാനിങ്ങോടെ ഉപയോഗിച്ചാൽ ബിൽ കുറയ്ക്കാൻ കഴിയുമെന്ന് KSEB. പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് വൈകുന്നേരം 6 മണിക്ക് ശേഷമുള്ള പീക്ക് മണിക്കൂറുകളില്‍ 25% അധിക നിരക്ക് ബാധകമാണ്. രാവിലെ 6നും വൈകുന്നേരം 6നും ഇടയില്‍ 10% കുറവ് നിരക്കില്‍ വൈദ്യുതി ഉപയോഗിക്കാന്‍ കഴിയും. കൂടുതൽ വൈദ്യുതി വേണ്ട ഉപകരണങ്ങൾ ഈ സമയത്ത് മാത്രം ഉപയോഗിച്ചാൽ ബില്ലിൽ 35% വരെ ലാഭം നേടാം.

Post a Comment

Previous Post Next Post