കോഴിക്കോട് രാമനാട്ടുകരയില്‍ യുവാവിനെ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് കാരണം സ്വവര്‍ഗ ലൈംഗികത. കൊല്ലപ്പെട്ട ഷിബിന്‍ സ്വവര്‍ഗ ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചതാണ് അയാളെ കൊലപ്പെടുത്താന്‍ കാരണമെന്ന് പ്രതി ഇജാസ് മൊഴി നല്‍കി. മദ്യപാനത്തിനിടെ ഷിബിന്‍, ഇജാസിനെ സ്വവര്‍ഗ ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചു. വഴങ്ങില്ലെന്ന് കണ്ടതോടെ ഷിബിന്‍ ഉപദ്രവിച്ചു. തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് കൊലയില്‍ കലാശിച്ചത്.
സംസ്ഥാനം ഞെട്ടിയ കൊല; കാരണം സ്വവർഗരതി!
Alakode News
0
Post a Comment