തിരുവനന്തപുരത്ത് ബോംബ് ഭീഷണി; മാധ്യമ സ്ഥാപനങ്ങൾക്കടക്കം സന്ദേശം


തിരുവനന്തപുരം നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ ബോംബ് ഭീഷണി. ഹോട്ടൽ ഫോർട്ട് മാനറിൽ പൊലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ഫയർ ഫോഴ്സും പരിശോധന ആരംഭിച്ചു. E-Mail വഴി സന്ദേശം അയച്ചിരിക്കുന്നത്. മനുഷ്യ ബോംബ് ഉച്ചയ്ക്ക് 2.30തോടെ പൊട്ടുമെന്നാണ് യാക്കൂബ് മേമന്റെ ഔട്ട്‍ലുക്ക് Mail വഴി വന്ന സന്ദേശം. മാധ്യമ സ്ഥാപനങ്ങൾക്കടക്കം ബോംബ് ഭീഷണിയുടെ സന്ദേശം ലഭിച്ചിരിട്ടുണ്ട്.

Post a Comment

Previous Post Next Post