കേരളം ചുട്ടു പൊള്ളുകയാണ്. ഇരിക്കാനും നിൽക്കാനും വയ്യ. കിടന്നാലോ? ഉയ്യോ ഓർമിപ്പിക്കല്ലേ. ഇപ്പൊ ഇതാ റെക്കോർഡും തൂക്കി നിൽക്കുകയാണ് മ്മടെ കണ്ണൂർ. 40.4° ഡിഗ്രി സെൽഷ്യസിന്റെ നിറവിൽ ആണ് കക്ഷി. കേരളത്തിന് ഇതിന് മുൻപ് 40ന് മുകളിൽ റെക്കോർഡിട്ട 2 പേരെ ഉണ്ടായിട്ടുള്ളൂ. 1 നമ്മുടെ പുനലൂരാണ് അതും 1975ൽ. രണ്ടാമൻ പാലക്കാട് 1981ൽ. വരണ്ട കാറ്റാണ് വില്ലനെന്ന് IMD പറയുന്നു. റെക്കോർഡിനിടയിൽ കത്തി കരിഞ്ഞു നമ്മളും.
ഇത്തവണ കണ്ണൂർ തൂക്കി; ഉരുകി ഉരുകി റെക്കോർഡിട്ടു
Alakode News
0
Post a Comment