വീട് പൂട്ടി യാത്ര പോകും മുൻപ് സുരക്ഷയ്ക്ക് പോലീസിന്റെ മുന്നറിയിപ്പ്. പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പിലെ 'Locked House' സൗകര്യം ഉപയോഗിക്കാൻ നിർദേശം. യാത്രയ്ക്ക് 48 മണിക്കൂർ മുൻപ് ആപ്പിലൂടെ വിവരം രജിസ്റ്റർ ചെയ്യണം. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ പ്രത്യേക നിരീക്ഷണത്തിലായിരിക്കും. ഗൂഗിൾപ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും പോൽ ആപ്പ് ലഭ്യമാണ്.
വീട് പൂട്ടി പോകും മുൻപ് ഇതുറപ്പായും ചെയ്യുക; പോലീസ്
Alakode News
0
Post a Comment