മാസപ്പിറവി കണ്ടില്ല; കേരളത്തിൽ വ്രതാരംഭം മറ്റന്നാൾ


കേരളത്തിൽ ഇന്ന് മാസപ്പിറവി കണ്ടില്ല. അതിനാൽ കേരളത്തിൽ വ്രതാരംഭം മാർച്ച് 2 ഞായറാഴ്ച ആയിരിക്കും. അതേസമയം, സൗദി അറേബ്യയിൽ മാസപ്പിറവി കണ്ടു. ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ മുതൽ റമദാൻ വ്രതാരംഭം ആരംഭിക്കും. മാസപ്പിറവി കണ്ടതായി ഗൾഫ് രാജ്യങ്ങൾ സ്ഥിരീകരിച്ചു. UAE, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളും എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇത്തവണ ഒരുമിച്ചാണ് റമദാൻ ആരംഭിക്കുന്നത്. #Ramzan

Post a Comment

Previous Post Next Post