ആലക്കോട്: വൈതൽ കുണ്ട് വെള്ളച്ചാട്ടത്തിൽ യുവാവിന്റെ മൃതദേഹം വെള്ളത്തിൽ കമഴ്ന്ന് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.വിനോദസഞ്ചാരത്തിനെത്തിയ ഏതാനും യുവാക്കളാണ് മൃതദേഹം കണ്ടത്.ഏകദേശം രണ്ടു മണിയോടെയായിരുന്നു മൃതദേഹം കണ്ടത്.ആലക്കോട് പോലീസ് സ്ഥലത്തെത്തി പരിയാരം മെഡിക്കൽ കോളേജിലേക്ക് മൃതദേഹം മാറ്റി.മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. തളിപ്പറമ്പു ഭാഗത്തുള്ളയാളാണ് എന്നാണ് സൂചന.
ആലക്കോട് വൈതൽ കുണ്ട് വെള്ളച്ചാട്ടത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Alakode News
0

Post a Comment