ഡിസംബർ അവസാനിക്കുന്നതിന് മുൻപ് ചെയ്യേണ്ട സാമ്പത്തിക കാര്യങ്ങൾ

 


പിഴകൾ ഒഴിവാക്കാൻ ഡിസംബർ അവസാനത്തോടെ പൂർത്തിയാക്കേണ്ട 5 പ്രധാന സാമ്പത്തിക കാര്യങ്ങൾ ഇവയാണ്,

# ഫ്രീ ആധാർ അപ്ഡേറ്റ്: ഇന്നാണ് അവസാന തിയ്യതി, നാളെ മുതൽ 50 രൂപ ഈടാക്കും

# IDBI, പഞ്ചാബ് & സിന്ധ് ബാങ്കുകളുടെ ഈ മാസം 31ന് അവസാനിക്കുന്ന പ്രത്യേക FD പ്രയോജനപ്പെടുത്താം

# ആദായനികുതി സമയപരിധി: മുന്‍വര്‍ഷത്തെ ITR ഫയല്‍ ചെയ്തില്ലെങ്കില്‍, ഡിസംബര്‍ 31ന് മുൻപേ സമര്‍പ്പിക്കാം

Post a Comment

Previous Post Next Post