പയ്യാമ്പലം ബീച്ചും റെയിൽവേ സ്റ്റേഷനും തലശേരിയും പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രവും ടൗൺ സ്ക്വയറും ഒക്കെയായി സർവ്വം 'ചില്‍' ആയ കണ്ണൂർ നഗരം, കശ്മീരോ കാനഡയോ പോലെ കണ്ണൂർ മഞ്ഞില്‍ പുതഞ്ഞ് കിടന്നാല്‍ കാണാൻ എങ്ങനെയിരിക്കും?
ഇതാ ഇങ്ങനെയിരിക്കുമെന്നാണ് അഖിലിന്റെ എ.ഐ ജനറേറ്റഡ് വീഡിയോ പറയുന്നത്.
Kanavu Kadha എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് മഞ്ഞുരുകും കണ്ണൂർ എന്ന വീഡിയോ പ്രത്യക്ഷപ്പെടുന്നത്
Post a Comment