കേരളാ പൊലീസില്‍ ഡ്രൈവറാകാം; ഉടൻ അപേക്ഷിക്കൂ

 


കേരളാ പൊലീസില്‍ ഡ്രൈവര്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ/വുമൺ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ എന്ന തസ്തികയിൽ (CATEGORY NO: 427/2024) ആണ് പിഎസ്‍സി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.പിഎസ്‍സിയുടെ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 1(01.01.2025) ആണ്.

Post a Comment

Previous Post Next Post