കണ്ണൂർ: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ 320 രൂപയുടെ വര്‍ധനവ്. ചൊവ്വാഴ്ച ഗ്രാമിന് 40 രൂപ കൂടി 7130 രൂപ ആയി.
ഇതോടെ പവന്‍ സ്വര്‍ണത്തിന്റെ വില 57,040 രൂപയായി. കഴിഞ്ഞ ദിവസം 56,720 രൂപയായിരുന്നു.
അന്താരാഷ്ട്ര വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 78163 രൂപയാണ്.
ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡിന്റെ വില ട്രോയ് ഔന്‍സിന് 2,641 ഡോളര്‍ നിലവാരത്തിലുമാണ്.
Post a Comment