സ്വതന്ത്ര്യ ഇന്ത്യയുടെ 92ാം ബജറ്റ് ഇന്ന്

 
സ്വതന്ത്ര്യ ഇന്ത്യയുടെ 92ാം ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുക. ഇത്തവണത്തേത് ഇടക്കാല ബജറ്റ് ആയിരിക്കും. ഇന്ത്യയിൽ ഇതുവരെ 77 സാധാരണ ബജറ്റുകളും 14 ഇടക്കാല ബജറ്റുകളുമാണ് അവതരിപ്പിച്ചിട്ടുള്ളത്. 1947 നവംബർ 26ന്, ഇന്ത്യയുടെ ആദ്യ ധനമന്ത്രി ആർ കെ ഷൺമുഖം ചെട്ടി സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ചു. ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടി 3 മാസങ്ങൾക്ക് ശേഷമായിരുന്നു അത്.

Post a Comment

Previous Post Next Post