റിസർവ് ബാങ്ക് വിനിമയത്തിൽ നിന്ന് പിൻവലിച്ച 2000 രൂപ നോട്ടുകളിൽ 8897 കോടി രൂപ ഇനിയും തിരിച്ചെത്തിയിട്ടില്ല. റിസർവ് ബാങ്ക് തന്നെ ജനുവരി 31 വരെയുള്ള കണക്കുകൾ പുറത്തുവിട്ടതിൽ നിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്. പിൻവലിക്കലിന് പിന്നാലെ 97.50 ശതമാനംനോട്ടുകളും തിരിച്ചെത്തിയെന്നാണ് അന്ന് റിസർവ് ബാങ്ക് അധികൃതർ അറിയിച്ചത്. റിസർവ് ബാങ്കിന്റെ ഇഷ്യൂ ഓഫീസുകൾ വഴി മാത്രമാണ് നോട്ടുകൾ മാറ്റി വാങ്ങാൻ കഴിയൂ.
പിൻവലിച്ച 2000 രൂപ നോട്ടുകളിൽ 8897 കോടി രൂപ ഇനിയും തിരിച്ചെത്തിയിട്ടില്ല
Alakode News
0
Post a Comment