കാലാവധിയുള്ള സംസ്ഥാനത്തെ അങ്കണവാടി ജീവനക്കാരുടെ വേതനം 1000 രൂപവരെ വര്‍ധിപ്പിച്ചതായി മന്ത്രി കെ എൻ ബാലഗോപാൽ. മറ്റുള്ളവരുടെ വേതനത്തിൽ 500 രൂപ കൂടും. വേതന വര്‍ധന നിലവില്‍ വരുന്നതോടെ വർക്കർമാർക്ക് പ്രതിമാസം 13,000 രൂപയും ഹെൽപ്പർമാർക്ക് 9000 രൂപയുമാകും. 60,232 പേർക്കാണ് ആനുകൂല്യം ലഭിക്കുക. കഴിഞ്ഞ ഡിസംബർ മുതൽ പുതുക്കിയ വേതനത്തിന് അർഹതയുണ്ടാകും.
അങ്കണവാടി ജീവനക്കാരുടെ വേതനം കൂട്ടി10 വർഷത്തിന് മുകളിൽ സേവന
Alakode News
0
Post a Comment