ലോകകപ്പ് ഫൈനൽ; ഇന്ത്യക്ക് ബാറ്റിംഗ്

 


ഏകദിന ലോകകപ്പ് കലാശപ്പോരില്‍ ടോസ് നേടിയ ഓസ്ട്രേലിയയെ ബൗളിംഗ് തെരഞ്ഞെടുത്തു. ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ കമ്മിൻസ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഉച്ചയ്ക്ക് 2 മണി മുതൽ അഹമ്മദബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം ആരംഭിക്കും. മൂന്നാം കിരീടം മോഹിച്ചാണ് ഇന്ത്യ ഇറങ്ങുന്നത്. ആറാം കിരീടം ലക്ഷ്യമിട്ടാണ് ഓസീസിന്റെ വരവ്. എല്ലാ മത്സരങ്ങളും ജയിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ.

Post a Comment

Previous Post Next Post