റേഷൻ കാർഡിലെ തിരുത്തലുകൾക്ക് അവസരം



ഭക്ഷ്യ പൊതുവിതരണ വകുപ്പ് തെളിമ പദ്ധതി പ്രകാരം നവംബർ 15 മുതൽ ഡിസംബർ 15 വരെ റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താൻ കാർഡ് ഉടമകൾക്ക് അവസരം. അനധികൃതമായി മുൻഗണന കാർഡുകൾ കൈവശം വയ്ക്കുന്നവരുടെ വിവരങ്ങൾ, ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം, ലൈസൻസി/ സെയിൽസ്മാൻ എന്നിവരെ സംബന്ധിച്ച ആക്ഷേപങ്ങളും റേഷൻ ഡിപ്പോ നടത്തിപ്പിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും, പരാതികളും റേഷൻകടകളിലെ ഡ്രോപ് ബോക്സിൽ നിക്ഷേപിക്കാം.

ഫോൺ:0474 2794818.



Post a Comment

Previous Post Next Post