യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു; രാഹുല്‍ മാങ്കൂട്ടത്തില്‍ സംസ്ഥാന അധ്യക്ഷൻ

 


രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷൻ.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.


അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിന് 2,21,986 വോട്ടുകള്‍ ലഭിച്ചു. അബിൻ വര്‍ക്കി, അരിതാ ബാബു എന്നിവരായിരുന്നു രാഹുലിന്റെ എതിരാളികള്‍. ഇതില്‍ അബിൻ വര്‍ക്കിക്ക് 1,68,588 വോട്ടുകള്‍ ലഭിച്ചപ്പോള്‍ അരിതാ ബാബുവിന് ലഭിച്ചത് 31,930 വോട്ടുകള്‍ ആണ്.

Post a Comment

Previous Post Next Post