രയറോം: ടൗണില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 10.30 ഓടെ രയറോം ടൗണില്‍വച്ച് കാക്കടവിലെ ചീമ്ബാറയില്‍ (കുഴികണ്ടത്തില്‍ പുത്തൻപുരയില്‍) റെജി (54)യാണ് ആക്രമണത്തിനിരയായത്.
കൈയ്ക്കു പരിക്കേറ്റ് റെജി ചികിത്സ തേടി. കനാട്ടുകാരും യാത്രക്കാരും തക്കസമയത്ത് ഇടപെട്ടതിനാല്‍ കൂടുതല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
രയറോം പുഴയോരത്തുനിന്നാണ് പന്നിയെത്തിയതെന്ന് പറയുന്നു.
Post a Comment