കാസർകോട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി നവകേരള സദസ് ഇന്ന് കണ്ണൂർ ജില്ലയിൽ. പയ്യന്നൂർ മണ്ഡലത്തിലാണ് ആദ്യ പരിപാടി. രാവിലെ 9 മണിക്ക് പ്രഭാത യോഗത്തിൽ പയ്യന്നൂർ, തളിപ്പറമ്പ്, കല്യാശേരി, ഇരിക്കൂർ മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട പ്രമുഖർ പങ്കെടുക്കും.10 മണിക്ക് പയ്യന്നൂരിലും 2 മണിക്ക് മാടായിയിലും 3.30ന് തളിപറമ്പിലും 5 മണിക്ക് ശ്രീകണ്ഠപുരത്തുമാണ് ഇന്നത്തെ ജനസദസുകൾ.
Post a Comment