യുഎഇയിലെ മഹ്‌സൂസ് 154ാമത് നറുക്കെടുപ്പിലൂടെ മലയാളിക്ക് 45 കോടിയുടെ ഭാഗ്യം. ശ്രീജുവിന് 2 കോടി ദിര്‍ഹത്തിന്റെ ലോട്ടറിയാണ് അടിച്ചത്. ഫുജൈറയിലെ ഓയില്‍ ആന്‍ഡ് ഗ്യാസ് വ്യവസായത്തില്‍ കണ്‍ട്രോള്‍ റൂം ഓപ്പറേറ്ററാണ് 39 കാരനായ ശ്രീജു. നാട്ടിൽ കന്യാകുമാരിയിൽ താമസിക്കുന്ന 11 വര്‍ഷമായി യുഎഇയിലെ ഫുജൈറയിലാണ് ജോലി ചെയ്യുന്നത്. എല്ലാ മാസവും നറുക്കെടുപ്പിൽ പങ്കെടുക്കാറുണ്ടെന്ന് ശ്രീജു പറഞ്ഞു.

Post a Comment