ഇന്ന് രാത്രി 10 മുതൽ പുലർച്ചെ 4 വരെ സ്തംഭിക്കും

 


ഇന്ന് രാത്രി പത്ത് മണി മുതൽ  ഷെഡ്യൂൾ ചെയ്ത സിസ്റ്റം മെയിന്റനൻസ് കാരണം ബാങ്ക് ഓഫ് ബറോഡ ഉപഭോക്താക്കൾക്ക് ആർടിജിഎസ് സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കില്ല. 18.11.2023 രാത്രി 10 മുതൽ 19.11.2023 പുലർച്ചെ 4 വരെ ആർടിജിഎസ് സേവനം ലഭ്യമാകില്ല എന്ന് ബാങ്ക് ഓഫ് ബറോഡ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഈ കാലയളവിൽ ഫണ്ട് കൈമാറ്റത്തിനായി NEFT, IMPS, UPI പോലുള്ള മറ്റ് ഡിജിറ്റൽ ചാനലുകൾ ഉപയോഗിക്കുക.

Post a Comment

Previous Post Next Post